Friday, 4 March 2022

2021....😢


പിരിയുവാൻ കാരണമേതുമില്ലെങ്കിലും
മിണ്ടാതെപോവുന്നതെന്തേ ഈ രാവിൽ.
നിന്നെ പ്രണയിച്ചിരുന്നൊരാ കാലമത്രയും,
സ്വപ്നംപോൽ ഈ രാവിൽ മറഞ്ഞീടുമോ..
അറിയാം പിരിയുന്ന ദിനമത്രെ ഇന്ന്,
ആശിച്ചിടുന്നു നിൻകൂടെ നിൽക്കാൻ.
നാളെയുടെ പുഞ്ചിരി എൻ ഹ്രദയത്തിൽ വീണിടാം, 
മറക്കില്ല നിൻ പൂക്കാലം അന്നുമെന്നും..
നിസ്സ്ഹായനായ് വിടപറയുന്നു ഞാൻ 
എൻ പ്രിയേ ഇരുപത്തിയൊന്നുകാരി. മറക്കില്ല ഞാൻ..


തോമസ്കുട്ടി മാത്യു

No comments:

Post a Comment

Disqus Shortname

Comments system