Wednesday, 8 February 2017

പ്രതീക്ഷ..



പുലരുവാനോരു രാവെറെയുണ്ടെങ്കിലും
പുൽകുവാനാവാത്തതെന്തേ പ്രിയെ..
പ്രിയമോടെ മാനസം പാടുവതെങ്കിലും,
മനതാരിൽ ശ്രുതിഭംഗം വ്യക്തമല്ലോ...
ജീവിതമാം തെളിനീരുറവയിൽ ചെറു-
മൺ തരികൾ വീണലിഞ്ഞപോലെ..
എവിടെയോ നഷ്ടമായൊരാ പൂക്കാലമോർമിച്ചു...
ഒരു പൂമോട്ടു വിരിയാൻ പ്രതീക്ഷയോടെ നാം...

തോമസ്കുട്ടി മാത്യു..

Disqus Shortname

Comments system