Monday, 23 May 2016
Saturday, 14 May 2016
നൊസ്റ്റാൾജിയൻ സങ്കടം
സങ്കടമുണ്ട് നീ പോയതിൽ
സഹിക്കാനാവാത വേദനയും
നീ മുന്പ് എന്നെ
നോവിച്ച നാളിലും
നിന്നോടനിക്ക് സ്നേഹമായിരുന്നു
ഇനി ഞാനെങ്ങിനെ
മുന്നിലണയും അവരുടെ..
എന്റെ നാണം
കളഞ്ഞല്ലോടാ
സിബ്ബിന്റെ ഹൂക്കെ...!!
Click to follow
Thursday, 12 May 2016
അറിയാതെ പോയ എൻ പ്രണയം
പറയാതെ സൂക്ഷിച്ച നിൻ പ്രണയം...
അറിയാതെ പോയ് ഞാൻ ഇന്നും...
അറിഞ്ഞിരുന്നില്ല ഞാൻ നിന്നെ...
അറിയിച്ചതില്ല നീ എന്നെ...
ഇന്നു സഖി നിന്നെ ഞാൻ തിരിച്ചറിഞ്ഞു...
മനതാരിൽ അഗ്നിപടർന്നുയർന്നു...
തിരിച്ചറിവിൻ വേളവൈകിയപ്പോൾ...
ഒരുപിടിച്ചാരമായ് ഞാനിവിടെ...
ഒരുവേള അന്നു നീ മൊഴിഞ്ഞിരുന്നാൽ...
എൻ സഖിയാകുമായിരുന്നല്ലോ പ്രിയേ നീ...
വിധിതൻ ആഴക്കടലിൽ നീ ഇന്നു-
എന്നെ തനിച്ചാക്കി പറന്നുയർന്നു...
ഇനി നിനക്കാശംസ മാത്രം
നേരുന്നു സഖീ ഞാൻ....
ഹൃദയമാം തന്ത്രികൾ പൊട്ടിയടർന്നു-
കൊണ്ടു നേരുന്നു ആശംസാമംഗളം....
സ്വതന്ത്രൻ
ഒാർമ്മച്ചരടുകൾ പൊട്ടിയ പട്ടമായി
ഈ നിശയിൽ പാറിപറക്കണമെന്നിയ്ക്ക് ...
ഭാണ്ഡക്കെട്ടുകളില്ലാതെ, ബന്ധങ്ങളും ബന്ധനങ്ങളുമില്ലാതെ..
സ്വച്ഛസുന്ദരമായ ഈ ഭൂമിയിൽലയിച്ചുതീരണമെന്നിയ്ക്ക്
ജാതിമത രാഷ്ട്രീയങ്ങളുടെ
പുതുപ്പണിയാതെ ഒരു
സ്വതന്ത്രനായി....
Wednesday, 11 May 2016
കൂട്ടുകാരി
കണ്ണാന്തളിമുറ്റത്തെ കാർകൂന്തലഴകുള്ള
കളിക്കൂട്ടുകാരിയിന്നകലെ......
കളിചിരി മാഞ്ഞപ്പോൾ കനലുപോൽ
നീറുമാ ഓർമ്മതൻ ചെപ്പു തുറന്നു....
വിടരാത്തപൂവിൻെ്റ സൗരഭ്യം തേടി ഞാൻ
വിജനമാം വീഥിയിലലഞ്ഞു ദൂരെ.....
മിഴികളിൽപൊഴിയുമാ മിഴിനീരുഞാനെൻെ്റ
തൂവാലത്തുമ്പാലെ തുടച്ചു മെല്ലെ....
അച്ഛൻെ്റ നെഞ്ചിലെ കരിയാത്ത മുറിവായ്
അമ്മയ്ക്കുകടലോളം കണ്ണീർ കൊടുത്തവൾ
അണയുന്നു സ്നേഹമായ് ഇണയുടെ കൈകളിൽ...
അകലുന്നു ബന്ധങ്ങൾ അന്ധമാം നിമിഷത്തിൽ
വിടചൊല്ലിയകലുമ്പോൾ ഓർക്കുക നീ
നിനക്കായ് തേങ്ങുമാ മനസ്സുകളെ.....
കണ്ണാന്തളിപൂവിട്ടോരണ നിലാവത്തു
നിന്നെ കണ്ണാലെ തിരഞ്ഞു നടന്നു ഞാനും......
വീട്ടിലിരുന്നു സമ്പാദിക്കാം-ഇന്‍റര്‍നെറ്റില്‍ നിന്ന്കുറച്ചുവരുമാനം- Must click
അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു.
നമ്മളില്‍ ഭൂരിഭാഗംപേരുംദിവസത്തില്‍ ഒരിക്കലെങ്കിലുംഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഈ
ഇന്‍റര്‍നെറ്റില്‍ നിന്ന്കുറച്ചുവരുമാനംഉണ്ടാക്കുന്നതിനെപറ്റിചിന്തിച്ചിട്ടുണ്ടോ?
മുടക്ക്മുതല്‍ ഒന്നുംതന്നെആവശ്യമില്ല.
ദിവസംഅരമണിക്കുറില്‍ കൂടുതല്‍ ചെലവഴിക്കെണ്ടതില്ല.
വീട്ടിലിരുന്നുസമ്പാദിക്കാം.
പ്രവാസികള്‍ക്കുംചെയ്യാം.
ഇന്ത്യന്‍ സര്‍കാര്‍ അംഗീകരിച്ചപേയ്മെന്റ്ചാനല്‍ വഴി(Paypal) പണംബാങ്കില്‍ നിക്ഷേപിക്കപ്പെടുന്നു.
നിലവില്‍ paypal അക്കൗണ്ട് ഇല്ലാത്തവര്‍ക്കുംരജിസ്റ്റര്‍ ചെയ്യാം.
2008 മുതല്‍ പ്രവര്‍ത്തിക്കുന്നവിശ്വസയോഗ്യമായവെബ്സൈറ്റ്
ആവശ്യമായകാര്യങ്ങള്‍ - കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ദിവസവുംകുറച്ചുമിനുട്ടുകള്‍ സമയം, കുറച്ചുക്ഷമ.
ഇന്‍റര്‍നെറ്റില്‍ പണംസമ്പാതിക്കാംഎന്ന്പറഞ്ഞുവരുന്നഎല്ലാസൈറ്റുകളുംവിശ്വസയോഗ്യമല്ല. പരീക്ഷിച്ചുബോധ്യമായഒരുസൈറ്റ്ആണ്ഞാന്‍ ഇവിടെപരിചയപ്പെടുത്താന്‍ പോകുന്നത്.
സൈറ്റിലെ Forum അല്ലെങ്കില്‍ facebookപേജ്സന്ദര്‍ശിച്ചുmembersനോട്വിശ്വസനീയതയെപറ്റിയുംമറ്റുസംശയങ്ങളുംചോദിച്ചുബോധ്യപ്പെടവുന്നതാണ്.കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു..

പ്രണയം
പ്രണയം
ചോദിക്കാൻ മറന്ന ചോദ്യങ്ങളും
പറയാൻ മറന്ന ഉത്തരങ്ങളും
എന്റെ പ്രണയത്തിന്റെ നഷട്ടങ്ങളാണ് ....
എന്റെ ജീവിതത്തിന്റെയും ....
രചിച്ചത്:സിയാദ്. പി.എ
തീയതി:10-05-2016 04:11:35 PM
his Youtube channel
Subscribe to:
Posts (Atom)