പുലരുവാനോരു
രാവെറെയുണ്ടെങ്കിലും
പുൽകുവാനാവാത്തതെന്തേ
പ്രിയെ..
പ്രിയമോടെ
മാനസം പാടുവതെങ്കിലും,
മനതാരിൽ
ശ്രുതിഭംഗം വ്യക്തമല്ലോ...
ജീവിതമാം
തെളിനീരുറവയിൽ ചെറു-
മൺ
തരികൾ വീണലിഞ്ഞപോലെ..
എവിടെയോ
നഷ്ടമായൊരാ പൂക്കാലമോർമിച്ചു...
ഒരു
പൂമോട്ടു വിരിയാൻ പ്രതീക്ഷയോടെ നാം...
തോമസ്കുട്ടി
മാത്യു..

No comments:
Post a Comment