ഭ്രാന്തൻ- ഒരു പയ്യന്റെ കുറിപ്പുകൾ
Wednesday, 11 May 2016
കമ്മ്യൂണിസ്റ്റ്!
നീയൊരു കമ്മ്യൂണിസ്റ്റ് !
അതെ
നീയൊരു അഹങ്കാരി.
എന്റെ കൈയിലെ ചങ്ങല
പൊട്ടിച്ചു നേരിന് വേണ്ടി ജീവൻ
ജീവൻ കൊടുത്തു നീ .
നിന്റെ വാക്കുകൾ എന്റെ
കവിതയിൽ രക്തം
നിറച്ചു
.
,
നീ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി .
.
.
0
രചിച്ചത്:രേഷ്മ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
Disqus Shortname
Comments system
No comments:
Post a Comment